ഷാഹി ഈദ്ഗാഹ് മസ്ജിദിൽ സർവേ നടത്താൻ കോടതി ഉത്തരവ്
മഥുര: ഷാഹി ഈദ്ഗാഹ് മസ്ജിദിൽ സർവേ നടത്താൻ പുരാവസ്തു വകുപ്പിന് മഥുരയിലെ പ്രാദേശിക കോടതി അനുമതി നൽകി. കൃഷ്ണ ജന്മഭൂമിയിലാണ് മസ്ജിദ് നിർമിച്ചതെന്ന് ആരോപിച്ച് ഹിന്ദു സേനയുടെ വിഷ്ണു ഗുപ്ത നൽകിയ ഹർജിയിലാണ് ഉത്തരവ്. സർവേ നടത്തി ജനുവരി 20ന് ശേഷം …
ഷാഹി ഈദ്ഗാഹ് മസ്ജിദിൽ സർവേ നടത്താൻ കോടതി ഉത്തരവ് Read More