കേരള പ്രസ്സ്‌ അക്കാദമി മുൻ ചെയർമാൻ വി പി രാമചന്ദ്രൻ അന്തരിച്ചു

കൊച്ചി: പ്രശസ്ത പത്രപ്രവർത്തകനും മാതൃഭൂമി മുൻ പത്രാധിപനുമായിരുന്ന വി പി രാമചന്ദ്രൻ അന്തരിച്ചു. 98 വയസ്സായിരുന്നു. കാക്കനാട്ടെ വസതിയിലായിരുന്നു അന്ത്യം. കേരള പ്രസ്സ്‌ അക്കാദമി മുൻ ചെയർമാനായിരുന്നു. ദീർഘകാലം യുഎൻഐ ലേഖകനായിരുന്നു. സ്വദേശാഭിമാനി കേസരി പുരസ്കാരം നേടിയിട്ടുണ്ട്. വിപിആർ എന്ന ചുരുക്കപ്പേരിലാണ് …

കേരള പ്രസ്സ്‌ അക്കാദമി മുൻ ചെയർമാൻ വി പി രാമചന്ദ്രൻ അന്തരിച്ചു Read More

മാനനഷ്ടക്കേസ്‌ റദ്ദാക്കണമെന്ന മാതൃഭൂമിയുടെ ആവശ്യം സുപ്രീംകോടതി തളളി

ന്യൂ ഡല്‍ഹി: ആര്‍.എസ്‌.എസ്‌ ഭീകരത ഇന്ത്യയെ വിഴുങ്ങുമോ എന്ന തലക്കെട്ടോടുകൂടി ലേഖനമെഴുതിയ മാതൃഭൂമിക്ക്‌ സുപ്രീം കോടതിയില്‍ നിന്നും തിരിച്ചടി. ലേഖനത്തിന്റെ പേരില്‍ തങ്ങള്‍ക്കെതിരെയുളള മാനനഷ്ടക്കേസ്‌ റദ്ദാക്കണമെന്ന മാതൃഭൂമിയുടെ ആവശ്യം സുപ്രീം കോടതി തളളുകയായിരുന്നു. സമാന ആവശ്യവുമായി മാതൃഭൂമി ആദ്യം ഹൈക്കോടതിയെ സമീപിച്ചിരുന്നു. …

മാനനഷ്ടക്കേസ്‌ റദ്ദാക്കണമെന്ന മാതൃഭൂമിയുടെ ആവശ്യം സുപ്രീംകോടതി തളളി Read More

ഉണ്ണിത്താന്‍ ലോണെടുത്ത്‌ വഞ്ചിച്ചെന്ന്‌ മാതൃഭൂമിയിലെ സബ്‌എഡിറ്റര്‍ നിലീന അത്തോളി

തിരുവനന്തപുരം: മാതൃഭൂമി സബ്‌എഡിറ്റര്‍ നിലീന അത്തോളിയുടെ ജാമ്യത്തില്‍ മാതൃഭൂമി പ്രസ്‌ എംപ്ലോയിസ്‌ യൂണിയന്‍ കോ-ഓപ്പറേറ്റീവ്‌ മള്‍ട്ടി പര്‍പ്പസ്‌ സൊസൈറ്റിയില്‍ നിന്നും ഏഴുലക്ഷം രൂപ ലോണെടുത്ത്‌ മാതൃഭൂമിയിലെ മാധ്യമ പ്രവര്‍ത്തകന്‍ വിബി ഉണ്ണിത്താന്‍ മുങ്ങിയെന്ന്‌ നിലീനയുടെ വെളിപ്പെടുത്തല്‍ . ഇയാള്‍ പണം തിരിച്ചടച്ചില്ലെന്നും …

ഉണ്ണിത്താന്‍ ലോണെടുത്ത്‌ വഞ്ചിച്ചെന്ന്‌ മാതൃഭൂമിയിലെ സബ്‌എഡിറ്റര്‍ നിലീന അത്തോളി Read More

മാതൃഭൂമി ന്യൂസ് സീനിയര്‍ ചീഫ് റിപ്പോര്‍ട്ടര്‍ വിപിന്‍ ചന്ദ് (42) അന്തരിച്ചു

കൊച്ചി: മാതൃഭൂമി ന്യൂസ് സീനിയര്‍ ചീഫ് റിപ്പോര്‍ട്ടര്‍ വിപിന്‍ ചന്ദ് (42) അന്തരിച്ചു. കൊവിഡ് ബാധിതനായ ശേഷം എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പറവൂര്‍ ആലങ്ങാട് കൊടുവഴങ്ങ സ്വദേശിയാണ്. ഞായറാഴ്ച(09/05/21) പുലര്‍ച്ചയോടെയായിരുന്നു അന്ത്യം. കോവിഡിന് പിന്നാലെ ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് …

മാതൃഭൂമി ന്യൂസ് സീനിയര്‍ ചീഫ് റിപ്പോര്‍ട്ടര്‍ വിപിന്‍ ചന്ദ് (42) അന്തരിച്ചു Read More