ന്യൂഡല്‍ഹി: കേന്ദ്ര മുന്നറിയിപ്പ് അവഗണിച്ച് ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ തിരക്കുകള്‍ വര്‍ധിക്കുന്നു. ഉത്തരാഖണ്ഡ് സര്‍ക്കാര്‍ കഴിഞ്ഞ ആാഴ്ച മാത്രം മസൂറിയില്‍നിന്നും നൈനിറ്റാളില്‍നിന്നും മടക്കിയയച്ചത് എണ്ണായിരം വാഹനങ്ങള്‍. ഉത്തരാഖണ്ഡിലെയും ഹിമാചല്‍ പ്രദേശിലെയും ഉല്ലാസകേന്ദ്രങ്ങളില്‍ മാസ്‌കും സാമൂഹിക അകലവും...
Read full story