സെക്രട്ടേറിയറ്റ് മന്ദിരം പുതുക്കിപ്പണിയാൻ ശിപാർശ

തിരുവനന്തപുരം : ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റ് മന്ദിരം പുതുക്കിപ്പണിയുന്നതിനുള്ള മാസ്റ്റർപ്ലാൻ വേഗത്തില്‍ തയാറാക്കണമെന്നു പൊതുഭരണ അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേർന്ന ഉന്നത ഉദ്യോഗസ്ഥതല യോഗം ശിപാർശ ചെയ്തു..ഉദ്യോഗസ്ഥതല സമിതിയുടെ ശിപാർശയുടെ അടിസ്ഥാനത്തില്‍ സെക്രട്ടേറിയറ്റ് കെട്ടിടം പുതുക്കിപ്പണിയാനുള്ള മാസ്റ്റർപ്ലാൻ തയാറാക്കാൻ ഊരാളുങ്കല്‍ …

സെക്രട്ടേറിയറ്റ് മന്ദിരം പുതുക്കിപ്പണിയാൻ ശിപാർശ Read More

ശബരിമല ലേ ഔട്ട് പ്ലാനിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി

തിരുവനന്തപുരം : ശബരിമല മാസ്റ്റർ പ്ലാനിന് അനുസൃതമായി തയ്യാറാക്കിയ സന്നിധാനത്തിന്റെയും പമ്പ ആന്റ് ട്രക്ക് റൂട്ടിന്റെയും ലേ ഔട്ട് പ്ലാനിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. സന്നിധാനത്തിന്റെ വികസനത്തിനായി ആദ്യഘട്ടത്തിന് 600.47 കോടി രൂപയും 2028- 33 വരെയുള്ള രണ്ടാം ഘട്ടത്തിന് 100.02 …

ശബരിമല ലേ ഔട്ട് പ്ലാനിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി Read More

എറണാകുളം: വൈറ്റില ജംഗ്ഷന്‍ കുരുക്കഴിയുന്നു: ശാശ്വത പരിഹാരത്തിന് മന്ത്രിതല തീരുമാനം

എറണാകുളം: വൈറ്റിലജംഗ്ഷനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനമായി. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ നടന്ന എറണാകുളം ജില്ലയിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. 20 വര്‍ഷത്തേക്ക് ഗതാഗതക്കുരുക്കെന്ന പരാതിയുണ്ടാകാത്ത വിധം ഒരു …

എറണാകുളം: വൈറ്റില ജംഗ്ഷന്‍ കുരുക്കഴിയുന്നു: ശാശ്വത പരിഹാരത്തിന് മന്ത്രിതല തീരുമാനം Read More

നരിക്കോട് മല ഗവ. എല്‍ പി സ്‌കൂള്‍ കെട്ടിടത്തിന്റെയും നീന്തല്‍ കുളത്തിന്റെയും ശിലാസ്ഥാപനം ആരോഗ്യമന്ത്രി നിര്‍വ്വഹിച്ചു

കണ്ണൂർ: നരിക്കോട് മല ഗവ. എല്‍ പി സ്‌കൂള്‍ കെട്ടിടത്തിന്റെയും നീന്തല്‍ കുളത്തിന്റെയും ശിലാസ്ഥാപനം ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. നരിക്കോട് മല എല്‍പി സ്‌കൂളിന് വേണ്ടി തയ്യാറാക്കിയ മാസ്റ്റര്‍പ്ലാന്‍ അനുസരിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ …

നരിക്കോട് മല ഗവ. എല്‍ പി സ്‌കൂള്‍ കെട്ടിടത്തിന്റെയും നീന്തല്‍ കുളത്തിന്റെയും ശിലാസ്ഥാപനം ആരോഗ്യമന്ത്രി നിര്‍വ്വഹിച്ചു Read More