
റിപ്പോര്‍ട്ട്
കാസർഗോഡ്: കൂട്ടാം ജാഗ്രത, പൂട്ടാം കോവിഡിനെ; ബോധവൽക്കരണ കാമ്പയിനുമായി ആരോഗ്യ വകുപ്പ്
By ന്യൂസ് ഡെസ്ക്
•
May 25, 2021
കാസർഗോഡ്: ലോക്ഡൗൺ കാലത്തും തുടരേണ്ട ജാഗ്രതയെക്കുറിച്ച് ഓർമപ്പെടുത്തലുകളുമായി ജില്ലാതല ഐ ഇ സി കോർഡിനേഷൻ കമ്മിറ്റിയുടെ ഭാഗമായി ആരോഗ്യവകുപ്പിന്റെ ജില്ലാ മാദ് മീഡിയ വിഭാഗം ബോധവൽക്കരണ കാമ്പയിൻ ആരംഭിച്ചു. 'കൂട്ടാം ജാഗ്രത, പൂട്ടാം കോവിഡിനെ' എന്ന സന്ദേശം ഉയർത്തിക്കൊണ്ടാണ് പ്രവർത്തനം. ജില്ലാ...
Read full story

