മാസ്സാണ് തൃശൂര്‍ മാസ്‌കാണ് നമ്മുടെ ജീവന്‍

തൃശൂര്‍: സിറ്റി പോലീസിന്റെ കരുതലില്‍ പരിപാടിയായ ‘മാസ്സാണ് തൃശൂര്‍ മാസ്‌കാണ് നമ്മുടെ ജീവന്‍’ ക്യാമ്പയിന്‍ തുടക്കമായി. ഓണക്കാലത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിനായാണ് വിപുലമായ ക്രമീകരണങ്ങളോടെയാണ് സിറ്റി പോലീസ് ക്യാമ്പയിന്‍ ആരംഭിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി ഓഗ്മെന്റഡ് റിയാലിറ്റി സംവിധാനം …

മാസ്സാണ് തൃശൂര്‍ മാസ്‌കാണ് നമ്മുടെ ജീവന്‍ Read More

മാസ്ക് ധരിക്കാം ശരിയായ രീതിയില്‍

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന് മാസ്ക് ശരിയായ രീതിയില്‍ ധരിക്കേണ്ടതുണ്ട്. മൂക്കും വായയും പൂര്‍ണമായും മറയുന്ന രീതിയില്‍ വേണം മാസ്ക് ധരിക്കാൻ. തുണി മാസ്കുകൾ തിരഞ്ഞെടുക്കുമ്പോൾ കനം കുറഞ്ഞവ തിരഞ്ഞെടുക്കരുത്. രണ്ടോ മൂന്നോ ലെയറുകൾ ഉള്ളവയാണ് നല്ലത്. മാസ്ക് ശരിയാം വിധം ധരിക്കുക …

മാസ്ക് ധരിക്കാം ശരിയായ രീതിയില്‍ Read More

‘ആട് മാസ്‌ക് ധരിക്കാന്‍ മറന്നു’; കസ്റ്റഡിയിലെടുത്ത് പോലീസ്, ഉടമയും പുലിവാലു പിടിച്ചു

കാണ്‍പുര്‍: മാസ്‌ക് ധരിക്കാതെ ഒരു യുവാവ് ആടിനെ മേച്ചുനടക്കുന്നതുകണ്ട് പൊലീസ് അടുത്തെത്തിയപ്പോഴേക്കും കടന്നുകളഞ്ഞു. പൊലീസ് കുറേ പരിശ്രമിച്ചിട്ടും യുവാവിനെ പിടികൂടാനായില്ല. ഉടമയെ സ്റ്റേഷനിലേക്ക് വരുത്തിക്കാനായി പൊലീസ് ആടിനെ പിടികൂടി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സംഭവമറിഞ്ഞ് ആടിന്റെ ഉടമ സ്‌റ്റേഷനിലെത്തി കരച്ചിലും ബഹളവും വച്ചു. …

‘ആട് മാസ്‌ക് ധരിക്കാന്‍ മറന്നു’; കസ്റ്റഡിയിലെടുത്ത് പോലീസ്, ഉടമയും പുലിവാലു പിടിച്ചു Read More

കൊറോണക്കാലത്ത് മുഖംമറച്ചുള്ള കുറ്റകൃത്യം: വഴി ചോദിക്കാനെന്ന മട്ടില്‍ സ്‌കൂട്ടര്‍ നിര്‍ത്തിയ ആള്‍ വനിതാ മാധ്യമപ്രവര്‍ത്തകയുടെ മുമ്പില്‍ സ്വയംഭോഗം ചെയ്തു

ബംഗളൂരു: വഴി ചോദിക്കാനെന്ന മട്ടില്‍ സ്‌കൂട്ടര്‍ നിര്‍ത്തിയ ആള്‍ വനിതാ മാധ്യമപ്രവര്‍ത്തകയുടെ മുമ്പില്‍ സ്വയംഭോഗം ചെയ്തു. 31കാരിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ബംഗളൂരു ബനസ്വാഡിയിലാണ് സംഭവം. ശനിയാഴ്ച രാവിലെ 10 മണിയോടെ വീട്ടുസാധനങ്ങള്‍ വാങ്ങിയശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവതി. ഈ സമയം …

കൊറോണക്കാലത്ത് മുഖംമറച്ചുള്ള കുറ്റകൃത്യം: വഴി ചോദിക്കാനെന്ന മട്ടില്‍ സ്‌കൂട്ടര്‍ നിര്‍ത്തിയ ആള്‍ വനിതാ മാധ്യമപ്രവര്‍ത്തകയുടെ മുമ്പില്‍ സ്വയംഭോഗം ചെയ്തു Read More

ഇനി മുഖത്തണിയാം കൊറോണയെ തുരുത്തുന്ന മാസ്‌ക്, കണ്ടെത്തലുമായി ഇസ്രേയേല്‍ ഗവേഷകര്‍

ന്യൂഡല്‍ഹി: കൊറോണ വൈറസിനെ ചെറുക്കുന്നതില്‍ മാസ്‌ക് ധരിക്കുന്നത് വലിയൊരു അളവു വരെ സഹായിച്ചിട്ടുണ്ടെന്ന് പഠനങ്ങള്‍ പറയുന്നത്. മാസ്‌ക് ധരിച്ചതു മൂലം പതിനായിരക്കണക്കിനുപേര്‍ക്ക് മഹാമാരിയില്‍നിന്നു രക്ഷപ്പെടാനുമായിട്ടുണ്ട്. പലതരം മാസ്‌കുകള്‍ വിപണി കീഴടക്കി തുടങ്ങിയിട്ടുമുണ്ട്. അപ്പോഴാണ് പ്രതീക്ഷ നല്‍കുന്ന ഒരു മാസ്‌ക് കണ്ടെത്തലുമായി ഇസ്രേയേല്‍ …

ഇനി മുഖത്തണിയാം കൊറോണയെ തുരുത്തുന്ന മാസ്‌ക്, കണ്ടെത്തലുമായി ഇസ്രേയേല്‍ ഗവേഷകര്‍ Read More

കൊറോണ കാലത്ത് പണം വാരുന്നവരുമുണ്ട് , സുരക്ഷാ സാമഗ്രികൾ വിൽക്കുന്ന അനിലിന്റെ വരുമാനം കോടികൾ

അലിഗഡ്: പ്രതിരോധിക്കാൻ ലോകം മുഴുവൻ നെട്ടോട്ടമോടുമ്പോൾ അതിനു വേണ്ടുന്ന സാമഗ്രികൾ എല്ലാം ഒരൊറ്റ കുടക്കീഴിൽ ഒരുക്കി അലിഗഡിലെ സ്ഥാപനം. N95 മാസ്ക്, മൂന്നു ലയർ മാസ്ക്, സർജിക്കൽ മാസ്ക്, മുഖാവരണം, തെർമൽ സ്കാനർ, പി പി ഇ കിറ്റ്, സാനിറ്റൈസർ, അണുനാശിനി, …

കൊറോണ കാലത്ത് പണം വാരുന്നവരുമുണ്ട് , സുരക്ഷാ സാമഗ്രികൾ വിൽക്കുന്ന അനിലിന്റെ വരുമാനം കോടികൾ Read More

ഉപയോഗിച്ച മാസ്ക് സംസ്കരിക്കുന്നതിന് ഇന്റർനെറ്റ് അടിസ്ഥാനമാക്കിയുള്ള സ്മാർട്ട് ബിൻ പുറത്തിറക്കി

കോവിഡ് -19 നെ പ്രതിരോധിക്കാൻ സഹായിക്കുന്ന ഉൽപ്പന്നങ്ങൾ വികസിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി കൊച്ചി ആസ്ഥാനമായ വി.എസ്.റ്റി. മൊബിലിറ്റി സൊല്യൂഷൻസ് ഒരു ഓട്ടോമേറ്റഡ് മാസ്ക് ഡിസ്പോസൽ മെഷീൻ പുറത്തിറക്കി. യു.വി. ലൈറ്റ് അധിഷ്ഠിത വിവിധോദ്ദേശ അണുനാശക സംവിധാനമായ യു.വി. സ്പോട്ടും വി.എസ്.റ്റി. പുറത്തിറക്കി. തിരുവനന്തപുരത്തെ ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജിയിൽ (എസ്.സി.ടി. ഐ.എം.എസ്.റ്റി.) വികസിപ്പിച്ച ചിത്ര യു.വി. അടിസ്ഥാനമാക്കിയുള്ള ഫെയ്‌സ് മാസ്ക് ഡിസ്പോസൽ ബിൻ സാങ്കേതിക വിദ്യയാണ് ബിൻ -19 എന്ന് പേരുള്ള മാസ്ക് സംസ്കരണ സംവിധാനത്തിൽ ഉപയോഗിക്കുന്നത്.  ഉപയോഗിച്ച മാസ്ക് ശേഖരിക്കുന്നതിനും അണുവിമുക്തമാക്കുന്നതിനും ബിൻ-19 ഉപയോഗിക്കാം. ഉപയോഗിച്ച മാസ്കുകൾ ബിന്നിലെ ഒരു കണ്ടെയ്നറിനുള്ളിൽ നിക്ഷേപിച്ച് ഒരു പ്രത്യേക പ്രക്രിയയിലൂടെ അണുവിമുക്തമാക്കാൻ സാധിക്കുമെന്ന് ബിൻ-19 ന്റെ പ്രവർത്തനം വിശദീകരിച്ചുകൊണ്ട് വി.എസ്.റ്റി. സി.ഇ.ഒ., ആൽവിൻ ജോർജ് പറഞ്ഞു. മാസ്ക് ഉപയോഗശേഷം ഉപേക്ഷിക്കുന്ന വ്യക്തിക്ക് ബിന്നിൽ ഘടിപ്പിച്ചിരിക്കുന്ന ഓട്ടോമാറ്റിക് സാനിറ്റൈസർ ഡിസ്പെൻസറിന്റെ സഹായത്തോടെ കൈകൾ വൃത്തിയാക്കാനും കഴിയും. എല്ലാ പ്രവർത്തനങ്ങളും കൈകൾ തൊടാതെ തന്നെ പൂർത്തിയാക്കാൻ കഴിയും. ഓട്ടോ സാനിറ്റൈസർ ഡിസ്പെൻസർ ശൂന്യമാണെങ്കിൽ അതറിയിക്കുന്നതിനുള്ള മുന്നറിയിപ്പ്, ബിൻ -19 കണ്ടെത്താനുള്ള മൊബൈൽ ആപ്ലിക്കേഷൻ, ഉപകരണത്തിന്റെ തൽസ്ഥിതി അറിയുന്നതിനുള്ള മുന്നറിയിപ്പുകൾ നൽകാനുള്ള വെബ് പോർട്ടൽ, ഉപകരണം തുറക്കുമ്പോഴുള്ള മുന്നറിയിപ്പുകൾ, എന്നിവയാണ് ബിൻ -19 ന്റെ ഇന്റർനെറ്റ് അധിഷ്‌ഠിത സവിശേഷതകൾ.  ഇത്തരമൊരു സൗകര്യം കേരളത്തിൽ ലഭ്യമാകുന്നത് ഇതാദ്യമാണെന്ന് ബിൻ -19, യുവി സ്‌പോട്ട് എന്നീ ഉപകരണങ്ങൾ പുറത്തിറക്കികൊണ്ട്  ജില്ലാ കളക്ടർ എസ്. സുഹാസ് പറഞ്ഞു.  “ഞങ്ങളുടെ സാങ്കേതിക ജ്ഞാനവും പരീക്ഷണാടിസ്ഥാനത്തിൽനിർമ്മിച്ച ഈ ഉപകരണങ്ങളും പ്രായോഗികതലത്തിൽ യാഥാർത്ഥ്യമാക്കിയ സംഘത്തെ അഭിനന്ദിക്കുന്നു. ഇത് ഓഫീസുകളിലും, വീടുകളിലും, മറ്റ് പൊതു സ്ഥലങ്ങളിലും വളരെ സൗകര്യപ്രദമായിരിക്കും” എന്ന് എസ്‌.സി.റ്റി.ഐ.എം.‌എസ്.റ്റി. ഡയറക്ടർ ഡോ. ആശ കിഷോർ പറഞ്ഞു.  രണ്ട് ഉപകരണങ്ങളും വിജയകരമായി തന്നെ ശ്രീ ചിത്ര ലാബിൽ മൈക്രോബയോളജിക്കൽ പരിശോധനകൾക്ക് വിധേയമാക്കിയിരുന്നു. (കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: ശ്രീമതി സ്വപ്‌ന വാമദേവൻ, പി.ആർ.ഒ., എസ്‌.സി.റ്റി.ഐ.എം.‌എസ്.റ്റി. മൊബൈൽ: 9656815943, ഇ-മെയിൽ: pro@sctimst.ac.in)

ഉപയോഗിച്ച മാസ്ക് സംസ്കരിക്കുന്നതിന് ഇന്റർനെറ്റ് അടിസ്ഥാനമാക്കിയുള്ള സ്മാർട്ട് ബിൻ പുറത്തിറക്കി Read More

വിദ്യാര്‍ഥികള്‍ക്കായി ഒരു ലക്ഷം മാസ്‌ക്കുകള്‍ നിര്‍മിച്ചു നല്‍കി

കൊല്ലം: ജില്ലയില്‍  ഹയര്‍ സെക്കന്‍ണ്ടറി, വി എച്ച് എസ് ഇ, എസ് എസ് എല്‍ സി, പൊതുപരീക്ഷയെഴുതുന്ന മുഴവന്‍ വിദ്യാര്‍ഥികള്‍ക്കായി ഒരു ലക്ഷം മാസ്‌ക്കുകള്‍ ഹയര്‍ സെക്കന്‍ണ്ടറി നാഷണല്‍ സര്‍വീസ് സ്‌കീം സംസ്ഥാന കോര്‍ഡിനേറ്റര്‍ ജേക്കബ് ജോണ്‍ ജില്ലാ കലക്ടര്‍ ബി …

വിദ്യാര്‍ഥികള്‍ക്കായി ഒരു ലക്ഷം മാസ്‌ക്കുകള്‍ നിര്‍മിച്ചു നല്‍കി Read More

മാസ്‌ക് ധരിക്കാത്തതിന് തൊഴിലാളികളെ റോഡിലിട്ട് തല്ലിച്ചതച്ച പോലീസുകാരന് സസ്‌പെന്‍ഷന്‍

ലക്‌നൗ: മാസ്‌ക് ധരിക്കാത്തതിന് തൊഴിലാളികളെ റോഡിലിട്ട് തല്ലിച്ചതച്ച പോലീസുകാരന് സസ്‌പെന്‍ഷന്‍. അശോക് മീണ എന്ന കോണ്‍സ്റ്റബിളും ഷരഫത് അലി എന്ന ഹോംഗാര്‍ഡുമാണ് തൊഴിലാളികളെ മര്‍ദിച്ചത്. രണ്ടുപേരെ തല്ലിച്ചതയ്ക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനു പിന്നാലെയാണ് നടപടി. റെയില്‍വേ ക്രോസിങിലെ റോഡില്‍ കിടന്ന് …

മാസ്‌ക് ധരിക്കാത്തതിന് തൊഴിലാളികളെ റോഡിലിട്ട് തല്ലിച്ചതച്ച പോലീസുകാരന് സസ്‌പെന്‍ഷന്‍ Read More

മാസ്‌ക് നിര്‍ബന്ധമാക്കി. ഉപയോഗത്തെ പറ്റി അറിയേണ്ടതെല്ലാം

എംജിആര്‍, രജനികാന്ത്, സിഐഡി നസീര്‍ സിനിമകള്‍ പതിവായി കാണുന്നവര്‍ക്കറിയാം, മുഖംമൂടിവച്ച ആരെ കണ്ടാലും അയാള്‍ കൊള്ളസംഘത്തില്‍പ്പെട്ടവനാണ്. അവസാനം നായകന്റെ ഇടിയേറ്റ് കാലപുരിക്കു പോവുകയോ അറസ്റ്റിലാവുകയോ ആയിരിക്കും അന്ത്യം. അത് സിനിമ. അതേ മുഖംമൂടിതന്നെയാണ് അല്ലെങ്കില്‍ അവയുടെ ആധുനിക രൂപമാണ് മുഖാവരണം അഥവാ …

മാസ്‌ക് നിര്‍ബന്ധമാക്കി. ഉപയോഗത്തെ പറ്റി അറിയേണ്ടതെല്ലാം Read More