എവറസ്റ്റ് കയറുന്നതിനിടെ ശ്വാസ തടസം : മലയാളിയായ ബിബിഎ വിദ്യാർത്ഥി മരിച്ചു
എടവണ്ണ: നേപ്പാളിൽ എവറസ്റ്റ് കൊടുമുടി കയറുന്നതിനിടെ ശ്വാസതടസ്സത്തെ തുടർന്ന് മലയാളി വിദ്യാർത്ഥി മരിച്ചു. മലപ്പുറം വണ്ടൂർ തിരുവാലി സ്വദേശി ചെള്ളിത്തോടിലെ വാളശ്ശേരി സൈഫുള്ളയുടെ മകൻ മാസിൻ ആണ് മരിച്ചത്. മഞ്ചേരി ഏറനാട് നോളജ് സിറ്റി ബിബിഎ വിദ്യാർഥിയായിരുന്നു. ഒന്നര മാസം മുമ്പാണ് …
എവറസ്റ്റ് കയറുന്നതിനിടെ ശ്വാസ തടസം : മലയാളിയായ ബിബിഎ വിദ്യാർത്ഥി മരിച്ചു Read More