റേഷൻ ഡിപ്പോയുടെ അംഗീകാരം റദ്ദു ചെയ്തു
തിരുവനന്തപുരം താലൂക്കിൽ മര്യനാട് പ്രവർത്തിക്കുന്ന എ.ആർ.ഡി 166-ാം നമ്പർ ഡിപ്പോയുടെ അംഗീകാരം ജില്ലാ സപ്ലൈ ആഫീസർ താൽക്കാലികമായി റദ്ദു ചെയ്തു. റേഷൻകടയിൽ നിന്നും റേഷൻ സാധനങ്ങൾ കടത്തിയതുമായി ബന്ധപ്പെട്ട് സിവിൽ സപ്ലൈസ് കമ്മിഷണർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ക്രമക്കേട് …
റേഷൻ ഡിപ്പോയുടെ അംഗീകാരം റദ്ദു ചെയ്തു Read More