അയോധ്യയിൽ നിർമിക്കുന്ന വിമാനത്താവളത്തിന് ‘മര്യാദാ പുരുഷോത്തം ശ്രീറാം’ വിമാനത്താവളം എന്ന പേര് പ്രഖ്യാപിച്ച് യോഗി സർക്കാർ

ലക്നൗ: അയോധ്യയിൽ നിർമിക്കുന്ന പുതിയ വിമാനത്താവളത്തിന്റെ പേര് മര്യാദാ പുരുഷോത്തം ശ്രീറാം വിമാനത്താവളം എന്നായിരിക്കുമെന്ന് ഉത്തർപ്രദേശ് സർക്കാർ . നിർദേശിക്കപ്പെട്ട പുതിയ പേര് മന്ത്രിസഭ അംഗീകരിച്ചു. 2021 ഡിസംബറിൽ വിമാനത്താവള ജോലികൾ പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. രാമക്ഷേത്ര നിർമാണം പൂർത്തിയാകുന്നതോടെ അയോധ്യയിലേയ്ക്ക് എത്താനുള്ള …

അയോധ്യയിൽ നിർമിക്കുന്ന വിമാനത്താവളത്തിന് ‘മര്യാദാ പുരുഷോത്തം ശ്രീറാം’ വിമാനത്താവളം എന്ന പേര് പ്രഖ്യാപിച്ച് യോഗി സർക്കാർ Read More