ആണിനും പെണ്ണിനും 21ല്‍ വിവാഹം: സുപ്രീം കോടതി നോട്ടീസയച്ചു
ന്യൂഡല്‍ഹി: പുരുഷന്മാരുടെയും സ്ത്രീകളുടെയും കുറഞ്ഞ വിവാഹപ്രായം 21 വയസായി നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് രണ്ടു ഹൈക്കോടതികളുടെ പരിഗണനയിലുള്ള കേസുകള്‍ വിളിച്ചുവരുത്തണമെന്ന ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു. ഡല്‍ഹി, രാജസ്ഥാന്‍ ഹൈക്കോടതികളില്‍ ഈ ആവശ്യമുന്നയിച്ചു ഹര്‍ജി നല്‍കിയവര്‍ക്കാണു നോട്ടീസ്. ബി.ജെ.പി. നേതാവു കൂടിയായ അഭിഭാഷകന്‍ …
ആണിനും പെണ്ണിനും 21ല്‍ വിവാഹം: സുപ്രീം കോടതി നോട്ടീസയച്ചു Read More