ആദിവാസി ഊരുമൂപ്പനും മകനും ചികിത്സ നിഷേധിച്ചു: ആരോഗ്യമന്ത്രിക്ക് പരാതി

ഒല്ലൂര്‍: പുത്തൂരില്‍ അപകടത്തില്‍ പരുക്കേറ്റ ആദിവാസി ഊരുമൂപ്പനും മകനും ചികിത്സ നിഷേധിച്ചതായി പരാതി. പുത്തൂര്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഡോ. ഗിരീഷിനെതിരേയാണ് ആരോപണം. മരോട്ടിച്ചാല്‍ വല്ലൂര്‍ ആദിവാസി കോളനിയിലെ മൂപ്പന്‍ രമേഷിനും മകന്‍ വൈഷ്ണവുമാണ് അപകടത്തില്‍പ്പെട്ട് ചികിത്സ തേടിയത്.കഴിഞ്ഞ വെള്ളിയാഴ്ചയാണു സംഭവം. രമേശനും …

ആദിവാസി ഊരുമൂപ്പനും മകനും ചികിത്സ നിഷേധിച്ചു: ആരോഗ്യമന്ത്രിക്ക് പരാതി Read More