ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍
ആലപ്പുഴ: ആലപ്പുഴ ചാരുമൂട് ക്യൂ ഐ ഗ്രൂപ്പ് ഓഫ് കമ്പനിയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ മുഖ്യ പ്രതി അറസ്റ്റിലായി. മാവേലിക്കര തെക്കേക്കര ഉമ്പര്‍നാട് മുറിയില്‍ മുട്ടത്താന്‍ പറമ്പില്‍ സലേഷ് 30 ആണ് അറസ്റ്റിലായത്. ക്യൂനെറ്റ് എന്ന പേരില്‍ …
ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍ Read More