പത്തനംതിട്ട: കോന്നി കെ എസ് ആര്‍ ടി സി ഡിപ്പോ യാഡ് നിര്‍മ്മാണത്തിനായി ഒരു കോടി രൂപ കൂടി അനുവദിക്കുമെന്ന് ഗതാഗത വകുപ്പു മന്ത്രി ആന്റണി രാജു പറഞ്ഞു. കെഎസ്ആര്‍ടിസി കോന്നി ഡിപ്പോ പ്രവര്‍ത്തനം...