മാര്‍ക്ക് ജിഹാദ്: അധ്യാപകന്റെ വിവാദ പ്രസ്താവന തള്ളി ആര്‍.എസ്.എസ് അനുകൂല അധ്യാപകസംഘടന

ന്യൂഡല്‍ഹി: കേരളത്തില്‍ മാര്‍ക്ക് ജിഹാദാണെന്ന ഡല്‍ഹി യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ രാകേഷ് പാണ്ഡെയുടെ പ്രസ്താവന തള്ളി ആര്‍.എസ്.എസ് അനുകൂല അധ്യാപക സംഘടനയായ നാഷണല്‍ ഡെമോക്രാറ്റിക് ടീച്ചേഴ്‌സ് ഫ്രണ്ട് (എന്‍.ഡി.ടി.എഫ്) എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കും സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി പദവിയിലെ മികച്ച സ്ഥാപനങ്ങളില്‍ പഠിക്കാന്‍ …

മാര്‍ക്ക് ജിഹാദ്: അധ്യാപകന്റെ വിവാദ പ്രസ്താവന തള്ളി ആര്‍.എസ്.എസ് അനുകൂല അധ്യാപകസംഘടന Read More

സര്‍വ്വകലാശാലയ്ക്ക് എല്ലാ വിദ്യാര്‍ത്ഥികളും തുല്യരാണ്; ‘മാര്‍ക്ക് ജിഹാദ്’ ആരോപണം നിഷേധിച്ച് ഡല്‍ഹി സര്‍വകലാശാല

ന്യൂഡല്‍ഹി: സര്‍വ്വകലാശാലയ്ക്ക് എല്ലാ വിദ്യാര്‍ത്ഥികളും തുല്യരാണെന്ന് ഡല്‍ഹി സര്‍വകലാശാല അധികൃതര്‍. പ്രവേശനത്തില്‍ വിവേചനം കാണിച്ചിട്ടില്ലെന്നും യോഗ്യതയുള്ള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശനം നല്‍കിയെന്നും ഡല്‍ഹി സര്‍വ്വകലാശാല രജിസ്ട്രാര്‍ വ്യക്തമാക്കി. ഒരു കേന്ദ്ര സര്‍വകലാശാല എന്ന നിലയില്‍, ഡല്‍ഹി സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളുടെ സംസ്ഥാനമോ സ്‌കൂള്‍ …

സര്‍വ്വകലാശാലയ്ക്ക് എല്ലാ വിദ്യാര്‍ത്ഥികളും തുല്യരാണ്; ‘മാര്‍ക്ക് ജിഹാദ്’ ആരോപണം നിഷേധിച്ച് ഡല്‍ഹി സര്‍വകലാശാല Read More

കേരളത്തില്‍ മാര്‍ക്ക് ജിഹാദ്: വിവാദപരാമര്‍ശവുമായി ഡല്‍ഹി സര്‍വകലാശാല പ്രൊഫസര്‍

ന്യൂഡല്‍ഹി: കേരളത്തിൽ നിന്നുമുള്ള വിദ്യാർത്ഥികൾക്കെതിരെ വിവാദ പരാമര്‍ശവുമായി ഡല്‍ഹി സര്‍വകലാശാല അധ്യാപകൻ. കേരളത്തില്‍ മാര്‍ക്ക് ജിഹാദാണെന്നാണ് പ്രൊഫസര്‍ രാകേഷ് കുമാര്‍ പാണ്ഡെ സാമൂഹ്യ മാധ്യമത്തില്‍ പരാമര്‍ശിച്ചത്. കേരളത്തില്‍ ആസൂത്രിതമായി മാര്‍ക്ക് ജിഹാദ് നടക്കുന്നുണ്ടെന്നും ഇതിന് പിന്നില്‍ സംഘടിത ശക്തികളുണ്ടെന്നും രാകേഷ് കുമാര്‍ …

കേരളത്തില്‍ മാര്‍ക്ക് ജിഹാദ്: വിവാദപരാമര്‍ശവുമായി ഡല്‍ഹി സര്‍വകലാശാല പ്രൊഫസര്‍ Read More