2021-2022 ല്‍ സംസ്ഥാനത്തെ ഏറ്റവും മികച്ച ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫിക്ക് മുളന്തുരുത്തി പഞ്ചായത്തിന്. സ്വരാജ് ട്രോഫിയും 20 ലക്ഷം രൂപ അവാര്‍ഡ് തുകയുമാണ് മുളന്തുരുത്തിക്ക് ലഭിക്കുക. തുടര്‍ച്ചയായ ആറാം വര്‍ഷവും സംസ്ഥാനത്തെ മികച്ച ഗ്രാമപഞ്ചയത്തുകളുടെ...
Read full story
സ്കൂൾ വിദ്യാർത്ഥികൾക്കായി യോഗ പരിശീലനം ആരംഭിച്ച് മുളന്തുരുത്തി ഗ്രാമപഞ്ചായത്ത്. നാഷണൽ ആയുഷ്മിഷൻ, ഭാരതീയ ചികിത്സാ വകുപ്പ്, തുരുത്തിക്കര ഗവൺമെൻ്റ് ആയുർവേദ ഡിസ്പെൻസറി എന്നിവയുടെ സഹകരണത്തോടെയാണ് പരിശീലനം. കാരിക്കോട് യുപി സ്കൂളിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത്...
Read full story