ലോക മറൈൻ ഭൂപടത്തിൽ സ്ഥാനം പിടിച്ച്‌ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം.

വിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് ഇന്റർനാഷണൽ ഷിപ്പിംഗ് ആൻഡ് പോർട്ട് സെക്യൂരിറ്റി കോഡ് (ഐ.എസ്.പി.എസ്) അംഗീകാരം ലഭിച്ചു. അന്താരാഷ്ട്ര കപ്പലുകൾക്ക് സർവീസിന് ഉപയോഗിക്കണമെങ്കിൽഐക്യരാഷ്ട്ര സഭയ്‌ക്ക് കീഴിലുള്ള ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ നിർദ്ദേശിക്കുന്ന ഐ.എസ്.പി.എസ് അംഗീകാരം ആവശ്യമാണ്. കാർഗോ അതിവേഗ ക്രാഫ്ട്,ബൾക്ക് കാരിയർ,ചരക്ക് …

ലോക മറൈൻ ഭൂപടത്തിൽ സ്ഥാനം പിടിച്ച്‌ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. Read More

2035 ഓടെ ഇന്ത്യ 82 ബില്യൺ ഡോളർ തുറമുഖ പദ്ധതികളിൽ നിക്ഷേപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: 2035 ഓടെ ഇന്ത്യ 82 ബില്യൺ ഡോളർ തുറമുഖ പദ്ധതികളിൽ നിക്ഷേപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 02/03/21 ചൊവ്വാഴ്ച മാരിടൈം ഇന്ത്യ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമുദ്രമേഖലയിൽ ശുദ്ധമായ പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളുടെ വിഹിതം ഉയർത്തുകയും ജലപാതകൾ വികസിപ്പിക്കുകയും ലൈറ്റ് …

2035 ഓടെ ഇന്ത്യ 82 ബില്യൺ ഡോളർ തുറമുഖ പദ്ധതികളിൽ നിക്ഷേപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി Read More