കമ്മിന്‍സിന്റെ മാതാവ് അന്തരിച്ചു
സിഡ്നി: ഓസ്ട്രേലിയന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീം നായകനും പേസറുമായ പാറ്റ് കമ്മിന്‍സിന്റെ മാതാവ് മരിയ അന്തരിച്ചു. ദീര്‍ഘനാളായി സ്തനാര്‍ബുദത്തിനു ചികിത്സയിലായിരുന്നു.ക്രിക്കറ്റ് ഓസ്ട്രേലിയയാണ് ഔദ്യോഗികമായി വാര്‍ത്ത പുറത്തുവിട്ടത്. മരിയയോടുള്ള ആദരസൂചകമായി ഓസ്ട്രേലിയന്‍ ടീം നാലാം ടെസ്റ്റിന്റെ രണ്ടാം ദിനം കറുപ്പ് ആം ബാന്‍ഡ് …
കമ്മിന്‍സിന്റെ മാതാവ് അന്തരിച്ചു Read More