കൊച്ചി: സംസ്ഥാന വ്യവസായ വകുപ്പ്‌ സംരംഭകര്‍ക്കായി മാര്‍ജിന്‍ മണിഗ്രാന്റ്‌ എന്ന പേരില്‍ പുതിയ ധനസഹായ പദ്ധതി പ്രഖ്യാപിച്ചു. ചെറുകിട സംരംഭം തുടങ്ങാന്‍ ആവശ്യമായ തുകയുടെ 40 ശതമാനം വരെ തിരിച്ചടക്കേണ്ടതില്ല എന്നാതാണ്‌ പദ്ധതിയുടെ പ്രത്യേകത. പദ്ധതിക്കായി ഈ സാമ്പത്തിക വര്‍ഷത്തേക്ക്‌ 250...
Read full story