മർച്ചന്റ് നേവി ക്യാപ്റ്റൻ ഹോർമുസ് കടലിടുക്കിനു സമീപം ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു
റാഞ്ചി: ജാർഖണ്ഡിലെ റാഞ്ചി സ്വദേശിയായ മർച്ചന്റ് നേവി ക്യാപ്റ്റൻ രാകേഷ് രഞ്ജൻ (43) ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു. മാർച്ച് 18നു രണ്ടിനു ഹോർമുസ് കടലിടുക്കിനു സമീപമാണ് മരണം സംഭവിച്ചത്. സ്വകാര്യ കമ്പനി കപ്പലായ എഎസ്പി ആവണ-ആർപിഎസ്എൽ-എംയുഎം-172 ൽ ഫെബ്രുവരി രണ്ടിനാണ് രഞ്ജൻ ചേർന്നത്. …
മർച്ചന്റ് നേവി ക്യാപ്റ്റൻ ഹോർമുസ് കടലിടുക്കിനു സമീപം ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു Read More