റിപ്പോര്‍ട്ട്
2026 ലെ എസ് എസ് എല്‍ സി പരീക്ഷ മാര്‍ച്ച് 5 മുതൽ 30 വരെ
By ന്യൂസ് ഡെസ്ക്
•
October 29, 2025
തിരുവനന്തപുരം | ഇത്തവണത്തെ എസ് എസ് എല്‍ സി പരീക്ഷ 2026 മാര്‍ച്ച് അഞ്ചിന്. മാര്‍ച്ച് 30ന് അവസാനിക്കും. മെയ് എട്ടിനാണ് ഫലപ്രഖ്യാപനം. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. പരീക്ഷകള്‍ രാവിലെ 9.30ന് ആരംഭിക്കും. ആകെ...
Read full story

