റിപ്പോര്‍ട്ട്
ആലപ്പുഴ: ജില്ലയില്‍ നിയമസഭ തിരഞ്ഞെടുപ്പിന്റെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള മൂന്നാം ദിനം പിന്നിട്ടപ്പോള്‍ ഒമ്പത് നിയമസഭാ മണ്ഡലങ്ങളിലായി ചൊവ്വാഴ്ച ലഭിച്ചത് 8 നാമനിര്‍ദ്ദേശ പത്രികകള്‍. അമ്പലപ്പുഴ നിയമസഭാ മണ്ഡലത്തില്‍ സി.പി.ഐ.എമ്മിന്റെ സ്ഥാനാര്‍ത്ഥിയായി അബ്ദുല്‍ സലാം, സി.ഷാംജി...
അറിയിപ്പുകള്‍
ആലപ്പുഴ: ഏപ്രില്‍ ആറിന് നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം മാര്‍ച്ച് 12ന് പ്രസിദ്ധീകരിക്കും. അന്നേ ദിവസം മുതല്‍ നാമനിര്‍ദ്ദേശ പത്രികകള്‍ സ്വീകരിച്ചു തുടങ്ങും. സ്ഥാനാര്‍ത്ഥികളാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മാര്‍ച്ച് 19 വരെ അതാത് മണ്ഡലത്തിലെ വരണാധികാരിയുടെയോ...