പത്തനംതിട്ട ജില്ലയില്‍ 13ന് രണ്ടാം ഡോസ് വാക്‌സിനേഷന്‍ നടക്കുന്ന കേന്ദ്രങ്ങള്‍
പത്തനംതിട്ട: ജില്ലയില്‍ മേയ് 13 വ്യാഴാഴ്ച ഏഴ് കേന്ദ്രങ്ങളിലായി കോവിഡ് രണ്ടാം ഡോസ് വാക്‌സിനേഷന്‍ നടക്കും. രണ്ടാം ഡോസ് സ്വീകരിക്കുന്നവര്‍ക്ക് മാത്രമാണ് വാക്‌സിന്‍ വിതരണം ചെയ്യുന്നത്. കോവീഷീല്‍ഡ് വാക്‌സിന്‍ വിതരണത്തിനായി മൂന്ന് കേന്ദ്രങ്ങളും കോവാക്‌സിന്‍ വിതരണത്തിനായി നാല് കേന്ദ്രങ്ങളുമാണ് ഒരുക്കിയിട്ടുള്ളത്. ഓരോ …
പത്തനംതിട്ട ജില്ലയില്‍ 13ന് രണ്ടാം ഡോസ് വാക്‌സിനേഷന്‍ നടക്കുന്ന കേന്ദ്രങ്ങള്‍ Read More