രാജ്യസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 12 ന്
തിരുവനന്തപുരം: കേരളത്തിൽ ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഏപ്രിൽ 12 ന് നടക്കും. മാർച്ച് 31 വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. പത്രികകളുടെ സൂക്ഷ്മ പരിശോധന ഏപ്രിൽ മൂന്നിന് നടക്കും. നാമനിർദ്ദേശ പത്രിക പിൻവലിക്കാനുളള അവസാന തിയതി ഏപ്രിൽ …
രാജ്യസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 12 ന് Read More