
പരമ്പരാഗത സംബൽപുരി കൈത്തറി സാരിയണിഞ്ഞ് മാരത്തണിൽ
യു.കെ : സാരി ധരിച്ച് യുകെ മാരത്തണിൽ ഓടി വൈറലായി ഇന്ത്യൻ യുവതി. 41കാരിയായ ഒഡിയ വംശജയും മാഞ്ചസ്റ്ററിലെ ഹൈസ്‌കൂൾ അധ്യാപികയുമായ മധുസ്മിത ജെന ആണ് 42.5 കിലോമീറ്റർ മാരത്തണിൽ സാരി ഉടുത്ത് ഓടിയത്. നാല് മണിക്കൂറും 50 മിനിറ്റും കൊണ്ടാണ് …
പരമ്പരാഗത സംബൽപുരി കൈത്തറി സാരിയണിഞ്ഞ് മാരത്തണിൽ Read More