മരട് ഫ്ലാറ്റ് കേസ് സുപ്രീംകോടതി തിങ്കളാഴ്ച(14/12/2020) പരിഗണിക്കും

ന്യൂഡൽഹി: മരടിൽ അനധികൃതമായി നിർമ്മിച്ച ഫ്ലാറ്റുകളുടെ കേസ് സുപ്രീം കോടതി തിങ്കളാഴ്ച(14/12/2020) പരിഗണിക്കും ഫ്ലാറ്റ് നിർമാതാക്കളിൽ നിന്ന് എങ്ങനെ നഷ്ടപരിഹാര തുക ഈടാക്കും എന്നതിൽ കോടതി നിലപാട് വ്യക്തമാക്കിയേക്കും. ഇടക്കാല നഷ്ടപരിഹാരമായ 62 കോടിയിൽ നിർമാതാക്കൾ 4 കോടി 89 ലക്ഷം …

മരട് ഫ്ലാറ്റ് കേസ് സുപ്രീംകോടതി തിങ്കളാഴ്ച(14/12/2020) പരിഗണിക്കും Read More