മലപ്പുറം ജില്ലയിലെ മാറഞ്ചേരി ഗ്രാമ പഞ്ചായത്തും ഹോട്ട് സ്‌പോട്ട് പട്ടികയില്‍

മലപ്പുറം: കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ മാറഞ്ചേരി ഗ്രാമ പഞ്ചായത്തും ഹോട്ട് സ്‌പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തി. മലപ്പുറം ജില്ലയില്‍ മഞ്ചേരി നഗരസഭയിലെ 17-ാം വാര്‍ഡും കാലടി ഗ്രാമ പഞ്ചായത്തുമാണ് മറ്റ് ഹോട്ട് സ്‌പോട്ടുകള്‍. ഈ മേഖലകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ …

മലപ്പുറം ജില്ലയിലെ മാറഞ്ചേരി ഗ്രാമ പഞ്ചായത്തും ഹോട്ട് സ്‌പോട്ട് പട്ടികയില്‍ Read More