എച്ച്.ടു.ഒ ഫ്ളാറ്റ് ലേലം മാറ്റി
അറിയിപ്പുകള്‍

എച്ച്.ടു.ഒ ഫ്ളാറ്റ് ലേലം മാറ്റി

By ന്യൂസ് ഡെസ്ക് February 5, 2023
മരട് വില്ലേജിൽ പൊളിച്ചു നീക്കിയ ഹോളിഫെയ്ത്ത് എച്ച്. ടു. ഒ പാർപ്പിട സമുച്ചയത്തിന്റെ  നിർമാതാക്കളായ ഹോളി ഫെയ്ത്ത് ബിൽഡേഴ്‌സ് ആന്റ് ഡെവലപ്പേഴ്‌സ് സർക്കാരിനും ഫ്ലാറ്റ് ഉടമകൾക്കും നഷ്ടപരിഹാരത്തുക നൽകുന്നതിൽ വീഴ്ച വരുത്തിയ സാഹചര്യത്തിൽ ഹോളിഫെയ്ത്ത് ബിൽഡേഴ്‌സ് ആന്‍റ് ഡെവലപ്പേഴ്‌സ് ഉടമയുടെ ഉടമസ്ഥതയിലുള്ള...
Read full story
ന്യൂ​ഡ​ൽ​ഹി: തീ​ര​ദേ​ശ പ​രി​പാ​ല​ന നി​യ​മം ലം​ഘി​ച്ച​തി​ന്റെ പേ​രി​ൽ മ​ര​ടി​ൽ പൊ​ളി​ച്ചു മാ​റ്റി​യ ഫ്ലാ​റ്റു​ക​ൾ​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​രം നൽകുന്നതിൽ സ​ർ​ക്കാ​രിന് ബാ​ധ്യ​ത​യില്ലെ​ന്ന് സംസ്ഥാന സർക്കാർ സു​പ്രീം​കോ​ട​തി​യെ അറിയിച്ചു. സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ ഇ​ട​ക്കാ​ല ന​ഷ്ട​പ​രി​ഹാ​ര​മാ​യി ന​ൽ​കി​യ 62 കോ​ടി രൂ​പ തി​രി​കെ ല​ഭി​ക്ക​ണ​മെ​ന്നും സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ന​ഷ്ട​പ​രി​ഹാ​ര...
Read full story