കൊച്ചി: മരട് നഗരസഭയില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ റവന്യൂ ഇന്‍സ്‌പെക്ടര്‍ സൈജു പിടിയില്‍. 3,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് സൈജു പിടിയിലായത്. കെട്ടിട പെര്‍മിറ്റ് നല്‍കുന്നതിനായാണ് സൈജു കൈക്കൂലി ആവശ്യപ്പെട്ടത്. തൃപ്പൂണിത്തുറ ഗാന്ധി സ്‌ക്വയറില്‍ താമസിക്കുന്ന ഒരു യുവതിയാണ് വിജിലന്‍സിന് പരാതി...
Read full story
കൊച്ചി | പങ്കാളിയെ ക്രൂരമായി മര്‍ദിച്ച യുവമോര്‍ച്ചാ നേതാവ് അറസ്റ്റില്‍. യുവമോര്‍ച്ച എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി ഗോപു പരമശിവനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഗോപുവിനെതിരെ വധശ്രമത്തിന് കേസെടുത്തു. കേബിള്‍ വയര്‍ ഉള്‍പ്പെടെ ഉപയോഗിച്ചായിരുന്നു മര്‍ദനം. ശരീരമാസകലം അടിയേറ്റ പാടുകളുമായി പെണ്‍കുട്ടി...
Read full story
തിരുവനന്തപുരം : കൊച്ചിയിൽ മരട് പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 'അമ്മ സ്വന്തം മകളായ നാല് വയസ്സുകാരിയെ സ്വകാര്യ ഭാഗങ്ങളിൽ അടക്കം ചട്ടുകം പഴുപ്പിച്ച് പൊള്ളിപ്പിച്ച സംഭവത്തിൽ കുട്ടിയുടെ ജീവിത സുരക്ഷിതത്വം ഉറപ്പാക്കണമെന്ന ആവശ്യം പരിശോധിക്കുവാൻ ഡി ജി പി യ്ക്ക്...
Read full story
എറണാകുളം: സിറ്റി ഗ്യാസ് പദ്ധതി : 8864 കണക്ഷനുകൾ നൽകി
റിപ്പോര്‍ട്ട്

എറണാകുളം: സിറ്റി ഗ്യാസ് പദ്ധതി : 8864 കണക്ഷനുകൾ നൽകി

By ന്യൂസ് ഡെസ്ക് April 16, 2022
എറണാകുളം: തൃക്കാക്കര, കളമശേരി മുന്‍സിപ്പാലിറ്റികളിലായി സിറ്റി ഗ്യാസ് പദ്ധതിയുടെ 8864 കണക്ഷനുകള്‍ ലഭ്യമാക്കി. മഴയ്ക്ക് മുമ്പായി 10,000 കണക്ഷനുകള്‍ നല്‍കാനാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ക്കുശേഷം പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. പാചക വാതക ഉപയോഗത്തില്‍ 30 ശതമാനം ലാഭമുണ്ടാക്കാന്‍ പദ്ധതിയിലൂടെ സാധിക്കും....
Read full story
ജില്ലയിലെ ഉജ്ജ്വല ബാല്യ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. പുഴ മലിനീകരണത്തിന്റെ ദുരന്ത കാഴ്ചകളുടെ ഫോട്ടോകള്‍ ശേഖരിക്കുകയും  പരിഹാരം വേണമെന്നാവശ്യപ്പെടുകയും ചെയ്ത മരട് സ്വദേശി ആന്‍ലീന അജു, വേദിക് മാത്ത്‌സ്, മെന്റല്‍ മാത്ത്‌സ് എന്നിവയില്‍ പ്രാഗത്ഭ്യം തെളിയിച്ച എളമക്കര സ്വദേശി സുമീഷ എസ്...
Read full story
മ​ര​ട്: ല​ക്ഷ​ങ്ങ​ള്‍ വി​ല​ വരുന്ന മ​യ​ക്കു​മ​രു​ന്നു​മാ​യി ഒ​മ്പത് യു​വാ​ക്ക​ള്‍ പി​ടിയിൽ. 145 ഗ്രാം ​മെ​ക്കാ​ലി​ന്‍ എ​ന്ന മ​യ​ക്കു​മ​രു​ന്ന് ഇവരിൽ നിന്നും പിടിച്ചെടുത്തു. വൈ​റ്റി​ല ജ​ന​ത ടോ​ക് എ​ച്ച്‌ റോ​ഡ് ആ​ലു​ങ്ക​ല്‍ അ​മ​ല്‍​രാ​ജ് (27), ക​ലൂ​ര്‍ വാ​ധ്യാ​ര്‍ റോ​ഡ് ചൂ​തം​പ​റ​മ്പില്‍ ഷെ​റി​ന്‍ ജോ​സ​ഫ്...
Read full story