എറണാകുളം മരട് സ്കൂൾ ബസ്സിനു മുകളിൽ വൈദ്യുത പോസ്റ്റ് വീണു
എറണാകുളം: മരടിൽ സ്കൂൾ ബസ്സിനു മുകളിൽ വൈദ്യുത പോസ്റ്റ് വീണു. എസ്.ഡി.കെ.വൈ ഗുരുകുല വിദ്യാലയത്തിന്റെ ബസ്സാണ് അപകടത്തിൽപ്പെട്ടത്. പോസ്റ്റിലെ കേബിളിൽ ബസ് കുരുങ്ങിയതാണ് അപകടകാരണം. 04/07/22 തിങ്കളാഴ്ച രാവിലെ 7.45 ഓടെ ആയിരുന്നു സംഭവം. വൈദ്യുത പോസ്റ്റിൽ അനധികൃതമായി കിടന്ന കേബിളിൽ …
എറണാകുളം മരട് സ്കൂൾ ബസ്സിനു മുകളിൽ വൈദ്യുത പോസ്റ്റ് വീണു Read More