ഭരണാധികാരികളോട് സഹകരിച്ചു പ്രവർത്തിക്കുന്ന ശൈലിയാണ് സഭയ്ക്കുള്ളതെന്ന് മാർ ജോർജ് ആലഞ്ചേരി

കൊച്ചി : ഇസ്ലാമിക രാജ്യങ്ങളിലെ ആരാധനാ സ്വാതന്ത്ര്യത്തെക്കുറിച്ച് താൻ പറഞ്ഞ കാര്യങ്ങൾ വളച്ചൊടിക്കപ്പെട്ടതായി കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ഗൾഫ് രാജ്യങ്ങളിൽ ക്രൈസ്തവ സഭയ്ക്ക് സുരക്ഷിതത്വവും ആരാധനാ സ്വാതന്ത്ര്യവുമുണ്ടെന്ന് കർദിനാൾ പറഞ്ഞു. എല്ലാ സ്ഥലങ്ങളിലും ഭരണാധികാരികളോട് സഹകരിച്ചു പ്രവർത്തിക്കുന്ന ശൈലിയാണ് സഭയ്ക്കുള്ളതെന്നും …

ഭരണാധികാരികളോട് സഹകരിച്ചു പ്രവർത്തിക്കുന്ന ശൈലിയാണ് സഭയ്ക്കുള്ളതെന്ന് മാർ ജോർജ് ആലഞ്ചേരി Read More

കര്‍ദിനാളിനും സര്‍ക്കാരിനും ഹൈക്കോടതി നോട്ടീസ്

കൊച്ചി: ഏകീകൃത കുര്‍ബാന സംബന്ധിച്ച വിഷയത്തില്‍ മധ്യസ്ഥ ചര്‍ച്ചയിലൂടെ പരിഹാരം കാണണമെന്നു ഹൈക്കോടതി. സംസ്ഥാന സര്‍ക്കാരിനും മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അടക്കമുള്ളവര്‍ക്കും ഹൈക്കോടതി നോട്ടീസയച്ചു. മാര്‍ ആലഞ്ചേരിയുടെയും സര്‍ക്കാരിന്റെയും വിശദീകരണം കേട്ടശേഷമായിരിക്കും തുടര്‍നടപടി. സെന്റ് മേരീസ് …

കര്‍ദിനാളിനും സര്‍ക്കാരിനും ഹൈക്കോടതി നോട്ടീസ് Read More