രൂപേഷിനെതിരായ ഹര്‍ജി പിന്‍വലിക്കാന്‍ ആഭ്യന്തര വകുപ്പ് നിര്‍ദ്ദേശം നല്‍കി
കൊച്ചി: മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായ കേസുകളിലെ യു.എ.പി.എ. വകുപ്പുകള്‍ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിക്കാന്‍ ആഭ്യന്തര വകുപ്പ് നിര്‍ദ്ദേശം നല്‍കി. ഹര്‍ജി പിന്‍വലിക്കാനുള്ള തീരുമാനം ജസ്റ്റിസ് എം.ആര്‍. ഷായുടെ നേതൃത്വത്തിലുള്ള ബെഞ്ചിനെ സര്‍ക്കാര്‍ സ്റ്റാന്‍ഡിങ് കോണ്‍സല്‍, …
രൂപേഷിനെതിരായ ഹര്‍ജി പിന്‍വലിക്കാന്‍ ആഭ്യന്തര വകുപ്പ് നിര്‍ദ്ദേശം നല്‍കി Read More