ബംഗാളിൽ പോളിംഗ് ഉദ്യോഗസ്ഥർ എത്തിയ ബസ് അഗ്നിക്കിരയാക്കി, സംഭവം മാവോയിസ്റ്റ് മേഖലയിൽ

കൊൽക്കത്ത: ആദ്യഘട്ട പോളിംഗ് നടക്കുന്ന പശ്ചിമ ബംഗാളിൽ പലയിടത്തും അക്രമ സംഭവങ്ങൾ റിപ്പോർട് ചെയ്തു. 26/03/21 വെള്ളിയാഴ്ച പുരുളിയയിൽ പോളിംഗ് ഉദ്യോഗസ്ഥർക്കായി സജ്ജീകരിച്ച ബസ് അജ്ഞാതർ അഗ്നിക്കിരയാക്കി. മാവോയിസ്റ്റ് മേഖലയാണ് ഈ പ്രദേശം. പോളിംഗ് ഉദ്യോഗസ്ഥർക്ക് ഭക്ഷണം നൽകി മടങ്ങും വഴിയാണ് …

ബംഗാളിൽ പോളിംഗ് ഉദ്യോഗസ്ഥർ എത്തിയ ബസ് അഗ്നിക്കിരയാക്കി, സംഭവം മാവോയിസ്റ്റ് മേഖലയിൽ Read More