മാവോയിസ്റ്റുകളുടെ പേരിൽ കണ്ണൂർ വിസിക്ക് വധ ഭീഷണികത്ത്
കണ്ണൂർ: കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രന്റെ ശിരസ്സ് വെട്ടി സർവകലാശാല വളപ്പിൽ വെക്കുമെന്ന് ഭീഷണിക്കത്ത് . മാവോയിസ്റ്റുകളുടെ പേരിലാണ് ഭീഷണി കത്ത് ലഭിച്ചത്. വഴിവിട്ട നീക്കങ്ങളുമായി വിസി മുന്നോട്ട് പോയാൽ പ്രത്യാഘാതം വലുതാകുമെന്നാണ് കബനീ ദളത്തിന്റെ പേരിലുള്ള കത്തിൽ …
മാവോയിസ്റ്റുകളുടെ പേരിൽ കണ്ണൂർ വിസിക്ക് വധ ഭീഷണികത്ത് Read More