സിആര്‍പിഎഫിന് നേരെ ഗ്രനേഡ് ആക്രമണം: പ്രദേശവാസികള്‍ക്ക് പരിക്ക്

അനന്ത്‌നാഗ്: ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ ബിജ്‌ബെഹരായിലെ സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സ് (സിആര്‍പിഎഫ്) ബങ്കറിന് നേരെ തീവ്രവാദികള്‍ ഗ്രനേഡ് എറിഞ്ഞു. ആക്രമണത്തില്‍ പ്രദേശവാസികളായ രണ്ടുപേര്‍ക്ക് പരിക്കേറ്റു.ലക്ഷ്യ സ്ഥാനത്ത് എത്താതെ റോഡില്‍ വെച്ചു തന്നെ ഗ്രനേഡ് പൊട്ടിയതിനെ തുടര്‍ന്നാണ് പ്രദേശവാസികള്‍ക്ക് പരിക്കേറ്റതെന്ന് …

സിആര്‍പിഎഫിന് നേരെ ഗ്രനേഡ് ആക്രമണം: പ്രദേശവാസികള്‍ക്ക് പരിക്ക് Read More