മൈസൂരുവിൽ ബസ് അപകടത്തിൽപ്പെട്ട് 4 മലയാളികൾ മരിച്ചു
മൈസൂരു: കോഴിക്കോടുനിന്ന് ബെംഗളൂരുവിലേക്ക് പോയ ബസ് അപകടത്തിൽപ്പെട്ട് നാല് പേർ മരിച്ചു. മൈസൂരു എക്സ്പ്രസ് ഹൈവേയിൽ മാർച്ച് 23 തിങ്കളാഴ്ച പുലർച്ചെ ഡിവൈഡറിൽ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. മരിച്ച നാലുപേരും മലയാളികളാണ്. മൃതദേഹങ്ങൾ ചന്നപട്ടണ സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. . ഇവരേക്കുറിച്ചുള്ള കൂടുതൽ …
മൈസൂരുവിൽ ബസ് അപകടത്തിൽപ്പെട്ട് 4 മലയാളികൾ മരിച്ചു Read More