നാഡീജ്യോതിഷം എന്ന വ്യാജേന വീട്ടമ്മയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ യുവാവ് അറസ്റ്റിൽ
ആറ്റിങ്ങല്‍: നാഡീജ്യോതിഷം എന്ന വ്യാജേന വീട്ടമ്മയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ യുവാവ് അറസ്റ്റിൽ. ചിറയിന്‍കീഴ് വലിയകട ഒറ്റപ്ലാംമുക്ക് സാന്ത്വനം വീട്ടില്‍ മനു എന്ന മിഥുനാണ് (30) പിടിയിലായത്. പൂജകളും നാഡീജ്യോതിഷവും വീട്ടില്‍ തന്നെ മഠം സ്ഥാപിച്ചായിരുന്നു നടത്തിയിരുന്നത്. 22-12-2020 ചൊവ്വാഴ്ച …
നാഡീജ്യോതിഷം എന്ന വ്യാജേന വീട്ടമ്മയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ യുവാവ് അറസ്റ്റിൽ Read More