മന്ത്രിപുത്രനോടൊപ്പം നിൽക്കുന്ന ദൃശ്യങ്ങൾ മോർഫ് ചെയ്തതല്ലെന്ന് സ്വപ്ന സുരേഷ്

കൊച്ചി : മന്ത്രിപുത്രനോടൊപ്പം നിൽക്കുന്ന ദൃശ്യങ്ങൾ മോർഫ് ചെയ്തു കൃത്രിമമായി സൃഷ്ടിച്ചതല്ലെന്ന് സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ മൊഴി. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനൊപ്പം ദേശീയ അന്വേഷണ ഏജന്‍സി സ്വപ്നയെയും കഴിഞ്ഞദിവസം ചോദ്യം ചെയ്തപ്പോഴാണ് സ്വപ്നയുടെ വെളിപ്പെടുത്തൽ …

മന്ത്രിപുത്രനോടൊപ്പം നിൽക്കുന്ന ദൃശ്യങ്ങൾ മോർഫ് ചെയ്തതല്ലെന്ന് സ്വപ്ന സുരേഷ് Read More