നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് യുവാവ് മരിച്ചു

പൊന്‍കുന്നം: മാന്തറ പള്ളിക്കു സമീപം നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മതിലില്‍ ഇടിച്ചു മറിഞ്ഞു പൊന്‍കുന്നം മഞ്ഞാവ് തൊമ്മിത്താഴെ പി.ടി. രതീഷ്(39) മരിച്ചു.ഇന്നലെ ഉച്ചയ്ക്ക് ഒന്നിനു ചിറ്റാട്ട് ഷാപ്പുപടിക്കു സമീപമായിരുന്നു അപകടം. മറിഞ്ഞ ഓട്ടോക്കടിയില്‍ രതീഷ് പെടുകയായിരുന്നു. അപകടത്തില്‍ പെട്ടവരെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും …

നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് യുവാവ് മരിച്ചു Read More