രാജ്യത്ത് കൊവിഡ് കേസുകളിൽ വീണ്ടും ഉയരുന്നുച; ഏപ്രിൽ 10നും 11നുമായി മോക്ക് ഡ്രിൽ നടത്താൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം

ദില്ലി : രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം പതിനായിരം കടന്നു. 24 മണിക്കൂറിനിടെ 1,805 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവിൽ 10,300 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 3.19 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കൊവിഡ് കണക്കുകൾ ഉയരുന്ന സാഹചര്യത്തിൽ രാജ്യം …

രാജ്യത്ത് കൊവിഡ് കേസുകളിൽ വീണ്ടും ഉയരുന്നുച; ഏപ്രിൽ 10നും 11നുമായി മോക്ക് ഡ്രിൽ നടത്താൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം Read More

സമയപരിധി കഴിഞ്ഞിട്ടും രണ്ടാം ഡോസെടുക്കാതെ 11കോടി പേര്‍; സംസ്ഥാനങ്ങളുടെ യോഗം വിളിച്ച് കേന്ദ്രം

ന്യൂഡൽഹി: കോവിഡ് വാക്സിനേഷൻ 100 കോടി ഡോസ് പിന്നിട്ടതിന് പിന്നാലെ കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ വ്യാഴാഴ്ച സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രിമാരുടെ യോഗം വിളിച്ചു. സമയപരിധി അവസാനിച്ചിട്ടും വാക്സിൻ രണ്ടാം ഡോസ് എടുക്കാത്തവരിലും ഇനിയും ആദ്യ ഡോസ് വാക്സിനെടുക്കാത്തവരിലും …

സമയപരിധി കഴിഞ്ഞിട്ടും രണ്ടാം ഡോസെടുക്കാതെ 11കോടി പേര്‍; സംസ്ഥാനങ്ങളുടെ യോഗം വിളിച്ച് കേന്ദ്രം Read More

സ്‌കൂൾ അധ്യാപകരുടെ വാക്‌സിനേഷൻ സെപ്റ്റംബർ അഞ്ചിനകം പൂർത്തിയാക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡൽഹി: സെപ്റ്റംബർ അഞ്ചിനകം സ്കൂൾ അധ്യാപകർക്കുള്ള കോവിഡ് വാക്സിനേഷൻ പൂർത്തിയാക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ നിർദേശിച്ചു. സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി ഈ മാസം രണ്ടുകോടി ഡോസ് വാക്സിൻ അധികമായി നൽകുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ കേന്ദ്രം സംസ്ഥാനങ്ങൾക്കു …

സ്‌കൂൾ അധ്യാപകരുടെ വാക്‌സിനേഷൻ സെപ്റ്റംബർ അഞ്ചിനകം പൂർത്തിയാക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി Read More

കോവിഡ്‌ പ്രതിരോധത്തില്‍ കേരളത്തിന്‌ പ്രശംസ

തിരുവനന്തപുരം : കോവിഡ്‌ മൂലമുളള മരണനിരക്ക്‌ കുറക്കാന്‍ സാധിച്ചതിലും വാക്‌സിന്‍ പാഴാക്കത്തതിലും കേരളത്തെ അഭന്ദിച്ച്‌ കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ്‌ മാണ്ഡവ്യ. കോവിഡ്‌ പടരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ ഓണാഘോഷം കരുതലോടെ വേണമെന്നും കേന്ദ്രം നിര്‍ദ്ദേശിച്ചു. വാക്‌സിന്‍ ഉദ്‌പ്പാദനം കൂട്ടാന്‍ കഴിഞ്ഞിട്ടുണ്ടെന്നും കൂടുതല്‍ …

കോവിഡ്‌ പ്രതിരോധത്തില്‍ കേരളത്തിന്‌ പ്രശംസ Read More

കോവിഡ് പ്രതിരോധം – കേരളത്തിന് കൂടുതല്‍ സഹായ വാഗ്ദാനവുമായി കേന്ദ്ര ആരോഗ്യംന്ത്രി.മന്‍സുഖ് മാണ്ഡവ്യ

തിരുവനന്തപുരം: അടിയന്തിര കൊവിഡ് പ്രതിരോധ പാക്കേജിന് കീഴില്‍ കേരളത്തിലെ എല്ലാ ജില്ലകള്‍ക്കും ഒരു കോടി രൂപ വീതം അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ. ഓരോ ജില്ലകള്‍ക്കും അവരുടെ മെഡിക്കല്‍ പൂള്‍ സൃഷ്ടിക്കുന്നതിനാണ് ഒരു കോടി രൂപ വീതം അനുവദിക്കുന്നത്.കേരളത്തിന് …

കോവിഡ് പ്രതിരോധം – കേരളത്തിന് കൂടുതല്‍ സഹായ വാഗ്ദാനവുമായി കേന്ദ്ര ആരോഗ്യംന്ത്രി.മന്‍സുഖ് മാണ്ഡവ്യ Read More

കേരളത്തിന്റെ കോവിഡ് പ്രതിരോധം നേരിട്ട് വിലയിരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രി ; സന്ദര്‍ശനം ഈ മാസം 16ന്

ന്യൂഡൽഹി: കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ കേരളം സന്ദർശിക്കും. സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിലാണ് സന്ദർശനം. ഈ മാസം 16-നാണ് കേന്ദ്ര മന്ത്രി കേരളം സന്ദർശിക്കുക. അദ്ദേഹത്തോടൊപ്പം എൻ.സി.ഡി.സി മേധാവിയും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമുണ്ടാകും. സംസ്ഥാന …

കേരളത്തിന്റെ കോവിഡ് പ്രതിരോധം നേരിട്ട് വിലയിരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രി ; സന്ദര്‍ശനം ഈ മാസം 16ന് Read More