കടവത്തൂരിലേത് രാഷ്ട്രീയ കൊലപാതകമെന്ന് പൊലീസ്, അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു

കണ്ണൂർ: കടവത്തൂരിലെ മുസ്ലീം ലീഗ് പ്രവർത്തകൻ മൻസൂറിന്റേത് രാഷ്ട്രീയ കൊലപാതകമെന്ന് പൊലീസ്. പത്തിലധികം വരുന്ന സംഘമാണ് കൊല നടത്തിയതെന്നും ഇവരെ കണ്ടെത്താൻ പ്രത്യേക സംഘത്തെ നിയോഗിച്ചതായും സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇളങ്കോ 07/04/21ബുധനാഴ്ച പറഞ്ഞു. ഓപ്പൺ വോട്ടുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് …

കടവത്തൂരിലേത് രാഷ്ട്രീയ കൊലപാതകമെന്ന് പൊലീസ്, അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു Read More

കടവത്തൂർ കൊലപാതകം; ആക്രമികൾ പ്രാദേശിക സിപിഐഎം പ്രവർത്തകരെന്ന് കൊല്ലപ്പെട്ട മൻസൂറിന്റെ സഹോദരൻ

കൂത്തുപറമ്പ്: കടവത്തൂരിൽ ലീഗ് പ്രവർത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി കൊല്ലപ്പെട്ട മൻസൂറിന്റെ സഹോദരൻ മുഹ്‌സിൻ.ആക്രമികൾ പ്രാദേശിക സിപിഐഎം പ്രവർത്തകരാണെന്നും അവരെ കണ്ടാൽ തിരിച്ചറിയുമെന്നും മുഹ്സിൻ മാധ്യമങ്ങളോട് പറഞ്ഞു. “ആക്രമികൾ പ്രാദേശിക സിപിഐഎം പ്രവർത്തകരാണ്. മുഹ്‌സിൻ ആണോ എന്ന് ചോദിച്ച ശേഷമാണ് വെട്ടിയത്. …

കടവത്തൂർ കൊലപാതകം; ആക്രമികൾ പ്രാദേശിക സിപിഐഎം പ്രവർത്തകരെന്ന് കൊല്ലപ്പെട്ട മൻസൂറിന്റെ സഹോദരൻ Read More

കടവത്തൂരിൽ മുസ്ലീംലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി

കണ്ണൂര്‍: കൂത്തുപറമ്പിനടുത്ത് കടവത്തൂരിൽ മുസ്ലീംലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി. പുല്ലൂക്കര പാറാല്‍ സ്വദേശി മന്‍സൂര്‍ ആണ് മരിച്ചത്. കണ്ണൂര്‍ പാനൂരിന് അടുത്ത് കടവത്തൂര്‍ മുക്കില്‍പീടികയിലാണ് ആക്രമണം നടന്നത്.06/04/21 ചൊവ്വാഴ്ച വോട്ടെടുപ്പിന് പിന്നാലെയാണ് കൊലപാതകം. മന്‍സൂറിന്റെ സഹോദരന്‍ മുഹ്‌സിനും പരുക്കേറ്റിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ സിപിഐഎം …

കടവത്തൂരിൽ മുസ്ലീംലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി Read More

കൊയിലാണ്ടി ഗുണ്ടാ ആക്രമണക്കേസിലെ രണ്ട്‌ പ്രതികള്‍ കൂടി പിടിയിലായി

കോഴിക്കോട്‌.: വിവാഹത്തിനെത്തിയ വരനും സംഘവും സഞ്ചരിച്ച കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ച കേസില്‍ രണ്ടുപേര്‍കൂടി പിടിയാലായി. വധുവിന്‍റെ അമ്മാവന്‍ മന്‍സൂര്‍, സുഹൃത്ത്‌ കാപ്പട്‌ സ്വദേശി തന്‍സീര്‍ എന്നിവരെയാണ്‌ കൊയിലാണ്ടി പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. കഴിഞ്ഞ വ്യാഴാഴ്‌ച (3.12.2020) വൈകുന്നേരം കിഴരിയൂര്‍ കണ്ണോത്ത്‌ യൂുപി …

കൊയിലാണ്ടി ഗുണ്ടാ ആക്രമണക്കേസിലെ രണ്ട്‌ പ്രതികള്‍ കൂടി പിടിയിലായി Read More