റിപ്പോര്‍ട്ട്
തൃശ്ശൂർ : 2022 ഏപ്രിൽ 21ന് കൂടൽമാണിക്യ ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ച് നടക്കാനിരുന്ന നൃത്തോത്സവത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് കലാകാരി മൻസിയയെ വിലക്കിയ സംഭവത്തെ തുടർന്ന് ക്ഷേത്രഭരണസമിതിയിലെ തന്ത്രി പ്രതിനിധി എൻ പി പി നമ്പൂതിരിപ്പാട് ഭരണസമിതിക്ക്...