മധ്യപ്രദേശില്‍ ബസ് അപകടത്തില്‍പെട്ട് രണ്ട് പേര്‍ മരിച്ചു
ഇന്‍ഡോര്‍: മധ്യപ്രദേശില്‍ ബസ് അപകടത്തില്‍പെട്ട് രണ്ട് പേര്‍ മരിച്ചു. പത്ത് പേരെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മന്‍പൂര്‍ പ്രദേശത്താണ് അപകടം നടന്നതെന്ന് പൊലീസ് അറിയിച്ചു. ഇന്‍ഡോറിലെ നിന്നും നാസിക്കിലേക്ക് പോകുകയായിരുന്നു ബസ്. മുംബൈ-ആഗ്ര ദേശീയ പാതയില്‍ നിര്‍ത്തിയിട്ട സിമന്റ് കയറ്റിയ …
മധ്യപ്രദേശില്‍ ബസ് അപകടത്തില്‍പെട്ട് രണ്ട് പേര്‍ മരിച്ചു Read More