അരിക്കൊമ്പന്‍ വിഷയത്തില്‍ ആനപ്രേമികളുടെ വാദങ്ങളുടെ മുനയൊടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മനോജ് മാതിരപ്പള്ളി. ഇടുക്കിയെ പറ്റി നിരവധി പുസ്തകങ്ങള്‍ എഴുതിയ മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ അദ്ദേഹം മലയോരത്തെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അക്കമിട്ട് നിരത്തിയാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെയും ആനപ്രേമികളുടെയും വാദങ്ങള്‍ക്കെതിരേ രംഗത്തെത്തിയിരിക്കുന്നത്. ജീവന്‍ ടീവിയിലെ ഡെപ്യൂട്ടി...
Read full story