പത്തനംതിട്ട: ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ കേര നഴ്സറി ആരംഭിച്ചു
പത്തനംതിട്ട: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ മണ്ണാറമല വാര്‍ഡില്‍ കേര നഴ്സറി ആരംഭിച്ചു. രണ്ടായിരം വിത്തുതേങ്ങകള്‍ കിളിപ്പിക്കുന്നതിനുള്ള ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണ്‍സണ്‍ വിളവിനാല്‍ നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ അന്നമ്മ അധ്യക്ഷതവഹിച്ചു. കൃഷി ഓഫീസര്‍ …
പത്തനംതിട്ട: ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ കേര നഴ്സറി ആരംഭിച്ചു Read More