സ്വര്‍ണ്ണം കടത്തിയതായി മാന്നാറില്‍ നിന്നും തട്ടിക്കൊണ്ടുപോയ യുവതി പോലീസിനോട്
പാലക്കാട്: മാന്നാറില്‍ നിന്നും തട്ടികൊണ്ടുപോകപ്പെട്ട യുവതി ബിന്ദു പലതവണ സ്വര്‍ണം കടത്തിയതായി പോലീസിനോട് സമ്മതിച്ചു. ഒന്നരകിലോ സ്വര്‍ണമാണ് ഒടുവില്‍ കൊണ്ടുവന്നത് . സ്വര്‍ണ്ണം വഴിയില്‍ ഉപേക്ഷിച്ചതായി അവര്‍ പോലീസിനോട് പറഞ്ഞു. എട്ടുമാസത്തിനിടെ മൂന്നുതവണ സ്വര്‍ണ്ണം കടത്തിയതായി അവര്‍ പറഞ്ഞു. അതേ സമയം …
സ്വര്‍ണ്ണം കടത്തിയതായി മാന്നാറില്‍ നിന്നും തട്ടിക്കൊണ്ടുപോയ യുവതി പോലീസിനോട് Read More