പ​രാ​തി​ക്കാ​രി​യെ അ​ധി​ക്ഷേ​പി​ച്ച​ന്ന കേ​സി​ൽ പോ​ലീ​സ് റി​പ്പോ​ർ​ട്ട് കിട്ടും വരെ സന്ദീപ്‍ വാര്യരെ അ​റ​സ്റ്റ് ചെയ്യില്ലെന്ന് പ്രോ​സി​ക്യൂ​ഷ​ൻ

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ല്‍ എം​എ​ല്‍​എ​യ്ക്കെ​തി​രെ പീ​ഡ​ന പ​രാ​തി ന​ൽ​കി​യ യു​വ​തി​ക്കെ​തി​രെ സൈ​ബ‍​ർ അ​ധി​ക്ഷേ​പം ന​ട​ത്തി​യ കോ​ൺ​ഗ്ര​സ് നേ​താ​വ് സ​ന്ദീ​പ് വാ​ര്യ​ർ​ക്ക് താ​ൽ​കാ​ലി​ക ആ​ശ്വാ​സം. കേ​സി​ല്‍ പോ​ലീ​സ് റി​പ്പോ​ർ​ട്ട് വ​ന്നി​ട്ടി​ല്ലെ​ന്നും റി​പ്പോ​ർ​ട്ട് വ​രു​ന്ന​ത് വ​രെ അ​റ​സ്റ്റ് ചെ​യ്യി​ല്ലെ​ന്നും പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യെ അ​റി​യി​ച്ചു. മു​ൻ​കൂ​ർ …

പ​രാ​തി​ക്കാ​രി​യെ അ​ധി​ക്ഷേ​പി​ച്ച​ന്ന കേ​സി​ൽ പോ​ലീ​സ് റി​പ്പോ​ർ​ട്ട് കിട്ടും വരെ സന്ദീപ്‍ വാര്യരെ അ​റ​സ്റ്റ് ചെയ്യില്ലെന്ന് പ്രോ​സി​ക്യൂ​ഷ​ൻ Read More

രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ രാജി ആവശ്യപ്പെട്ടുള്ള സമരവുമായി മുന്നോട്ടുപോകുമെന്ന് എം.വി.ഗോവിന്ദൻ

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ രാജി ആവശ്യപ്പെട്ടുള്ള സമരവുമായി മുന്നോട്ടുപോകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഇത്ര ജീർണമായ അവസ്ഥയിലൂടെ കോണ്‍ഗ്രസ് ഇതുവരെ കടന്നു പോയിട്ടില്ല. മാധ്യമങ്ങള്‍ക്ക് ഇനി സംരക്ഷിക്കാൻ കഴിയില്ലെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു. രാജി ആവശ്യപ്പെടാൻ കോൺ​ഗ്രസ് നേതൃത്വം തയാറായില്ല. …

രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ രാജി ആവശ്യപ്പെട്ടുള്ള സമരവുമായി മുന്നോട്ടുപോകുമെന്ന് എം.വി.ഗോവിന്ദൻ Read More

രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ സ്ഥാനം രാജിവെക്കണമെന്ന് കോൺഗ്രസ്സ് രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദു കൃഷ്ണ

കൊല്ലം | വനിതകളുടെ ആരോപണമുയരുന്ന സാഹചര്യത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ സ്ഥാനം രാജിവെക്കണമെന്ന ആവശ്യവുമായി കോൺഗ്രസ്സ് രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദു കൃഷ്ണ. രാഹുൽ ഉടൻ രാജിവെക്കണമെന്ന് ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു. രാഹുൽ ഒന്നും നിഷേധിച്ചിട്ടില്ല. രാഷ്ട്രീയത്തിന്റെ മൂല്യം …

രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ സ്ഥാനം രാജിവെക്കണമെന്ന് കോൺഗ്രസ്സ് രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദു കൃഷ്ണ Read More

എം എൽ എ സ്ഥാനം രാജിവെക്കില്ലെന്ന് വ്യക്തമാക്കി രാഹുൽ മാങ്കൂട്ടത്തിൽ

പത്തനംതിട്ട | ലൈംഗികാരോപണം നേരിട്ട സംഭവത്തിൽ എം എൽ എ സ്ഥാനം രാജിവെക്കില്ലെന്ന് വ്യക്തമാക്കി രാഹുൽ മാങ്കൂട്ടത്തിൽ. രാജി ആലോചനയിൽ പോലും ഇല്ലെന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ചത്. നിയമപരമായി ഒരു പരാതിയും ലഭിക്കാതിരുന്നിട്ടും സ്വമേധയ യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന അധ്യക്ഷ …

എം എൽ എ സ്ഥാനം രാജിവെക്കില്ലെന്ന് വ്യക്തമാക്കി രാഹുൽ മാങ്കൂട്ടത്തിൽ Read More

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എന്നോട് ഒരുപെൺകുട്ടിയും പരാതി പറഞ്ഞിട്ടില്ല, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്

കൊച്ചി: ഒരു പെൺകുട്ടിയും തന്നോട് ഒരിക്കലും വാക്കാലോ ഫോണിലോ രേഖാമൂലമോ ഒരു പരാതിയും നൽകുകയോ. ആരും എന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുമില്ലെന്ന് സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്ന് രാജിവെച്ചത് സ്വന്തം തീരുമാനപ്രകാരമെന്നും കെപിസിസി അധ്യക്ഷൻ സണ്ണി …

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എന്നോട് ഒരുപെൺകുട്ടിയും പരാതി പറഞ്ഞിട്ടില്ല, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് Read More

രാഹുല്‍ മാങ്കൂട്ടത്തിലിൻ്റെ വിജയത്തെ തടയാൻ ആർക്കും ആവില്ല : രമേശ് ചെന്നിത്തല

തിരുവനന്തപുരം: വർഗീയത ആളിക്കത്തിച്ചു കൊണ്ട് പാലക്കാട്ട് തെരഞ്ഞെടുപ്പിനെ നേരിടാൻ സി.പി.എം നടത്തുന്ന ശ്രമങ്ങള്‍ അങ്ങേയറ്റം അപലപനീയവും വിഷലിപ്തവുമാണെന്ന് കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു.സിപിഎമ്മിനെ പോലുള്ള ഒരു ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനം ഒരിക്കലും സ്വീകരിക്കാൻ പാടില്ലാത്തത്ര തരംതാണ നടപടികളാണ് അവർ …

രാഹുല്‍ മാങ്കൂട്ടത്തിലിൻ്റെ വിജയത്തെ തടയാൻ ആർക്കും ആവില്ല : രമേശ് ചെന്നിത്തല Read More

രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണ നല്‍കുമെന്ന് പി വി അന്‍വര്‍ എംഎല്‍എ

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ഡി.എം.കെ പിന്തുണയില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥിയെ പിന്‍വലിച്ചു. പകരം യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണ നല്‍കുമെന്ന് പി വി അന്‍വര്‍ എംഎല്‍എ അറിയിച്ചു.പാലക്കാട്ട് നടന്ന ഡി.എം.കെ കണ്‍വന്‍ഷനിലാണ് അന്‍വറിന്റെ പ്രഖ്യാപനം. അതേസമയം കോണ്‍ഗ്രസ് നേതാക്കളെ മുന്നില്‍ കണ്ടല്ല …

രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണ നല്‍കുമെന്ന് പി വി അന്‍വര്‍ എംഎല്‍എ Read More

കെപിസിസി സോഷ്യല്‍ മീഡിയ സെല്‍ കണ്‍വീനര്‍ പി സരിനെ പുറത്താക്കി കോണ്‍ഗ്രസ്

തിരുവനന്തപുരം: കെപിസിസി സോഷ്യല്‍ മീഡിയ സെല്‍ കണ്‍വീനര്‍ ഡോ.പി സരിനെ കോൺ​ഗ്രസിന്റെ പ്രാഥമീക അം​ഗത്വത്തിൽ നിന്നും .പുറത്താക്കി. ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചതിനാണ് ..കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍റെ നടപടി. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയും …

കെപിസിസി സോഷ്യല്‍ മീഡിയ സെല്‍ കണ്‍വീനര്‍ പി സരിനെ പുറത്താക്കി കോണ്‍ഗ്രസ് Read More