പാലക്കാട് സ്വകാര്യ കോളേജിൽ റാഗിംഗ്; പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം
പാലക്കാട്: പാലക്കാട് സ്വകാര്യ കോളേജിൽ റാഗിംഗിൽ പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം. പത്തിരിപ്പാലയിലെ കോളജിലാണ് ജൂനിയര്‍ വിദ്യാര്‍ഥികളെ റാഗ് ചെയ്തതായി പരാതി ഉയർന്നത്. മര്‍ദനമേറ്റിട്ടും പൊലീസ് കേസെടുത്തില്ലെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തി. അതേസമയം, അന്വേഷണം നടന്ന് വരികയാണെന്ന് മങ്കര പൊലീസ് പറഞ്ഞു. സദനം …
പാലക്കാട് സ്വകാര്യ കോളേജിൽ റാഗിംഗ്; പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം Read More