ഇന്ദിരാഗാന്ധിയുടെ മേക്ക് ഓവറിൽ ഞെട്ടിച്ച് മഞ്ജുവാര്യര്‍
സ്വാതന്ത്ര്യദിന ആശംസകളുമായി എത്തിയ ‘വെള്ളരിക്കാ പട്ടണ’ത്തിന്റെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി. ഇന്ദിരാഗാന്ധിയുടെ മേക്ക് ഓവറില്‍ ഞെട്ടിച്ച് മഞ്ജുവാര്യരും ചര്‍ക്കയില്‍ നൂല്‍നൂറ്റ് സൗബിന്‍ ഷാഹിറും. രാഷ്ട്രീയം പറയാനുള്ള സ്വാതന്ത്ര്യം ലഭിച്ചിട്ട് 75 വര്‍ഷമായി എന്നാണ് പോസ്റ്ററില്‍ പറയുന്നത്. നേരത്തെ പുറത്തിറങ്ങിയ …
ഇന്ദിരാഗാന്ധിയുടെ മേക്ക് ഓവറിൽ ഞെട്ടിച്ച് മഞ്ജുവാര്യര്‍ Read More