മഞ്ഞിപ്പുഴ ക്ഷേത്രോത്സവത്തില്‍ ആർഎസ്‌എസ് ഗണഗീതം : ഹൈക്കോടതി വിധിയുടെ ലംഘനം

തിരുവനന്തപുരം: ക്ഷേത്രങ്ങള്‍ രാഷ്‌ട്രീയ പരിപാടികള്‍ക്ക് വേദികളാക്കരുതെന്ന ഹൈക്കോടതി വിധി നിലനില്‍ക്കെ തിരുവിതാംകൂർ ദേവസ്വത്തിനു കീഴിലുള്ള കോട്ടുക്കല്‍ മഞ്ഞിപ്പുഴ ക്ഷേത്രോത്സവത്തില്‍ ആർഎസ്‌എസ് ഗണഗീതം ആലപിച്ച സംഭവം അതീവ ഗുരുതരമാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.ക്ഷേത്രപരിസരത്ത് ആർഎസ്‌എസിന്‍റെ കൊടിതോരണങ്ങള്‍ കെട്ടിയതും ഗൗരവത്തോടെ കാണണം. സംഭവത്തില്‍ കുറ്റക്കാർക്കെതിരേ …

മഞ്ഞിപ്പുഴ ക്ഷേത്രോത്സവത്തില്‍ ആർഎസ്‌എസ് ഗണഗീതം : ഹൈക്കോടതി വിധിയുടെ ലംഘനം Read More