എംഡിഎംഎയുമായി തൊടുപുഴയില്‍ രണ്ട് പേര്‍ പിടിയിൽ; ഒരാൾ മുമ്പ് പൊലീസുകാരനൊപ്പം ലഹരിമരുന്നു വില്‍പ്പന നടത്തി
തൊടുപുഴ: നിരോധിത ലഹരി വസ്തുവായ എംഡിഎംഎയുമായി തൊടുപുഴയില്‍ രണ്ട് പേര്‍ എക്സൈസ് പിടിയില്‍. വില്‍പനക്കായി കൊണ്ടുവന്നതെന്നാണ് പ്രാഥമിക നിഗമനം. അറസ്റ്റിലായവരിലൊരാള്‍ രണ്ടുമാസം മുമ്പ് പൊലീസുദ്യോഗസ്ഥനോപ്പം ലഹരിമരുന്നു വില്‍പ്പന നടത്തിയ കേസിലെ പ്രതിയാണ്. മഞ്ഞള്ളൂർ തൈപ്പറമ്പിൽ അൻസിഫ് അൻസാർ, പെരുമ്പള്ളിച്ചിറ ഷംനാസ് ഷാജി …
എംഡിഎംഎയുമായി തൊടുപുഴയില്‍ രണ്ട് പേര്‍ പിടിയിൽ; ഒരാൾ മുമ്പ് പൊലീസുകാരനൊപ്പം ലഹരിമരുന്നു വില്‍പ്പന നടത്തി Read More